ബ്രിട്ടനില് ക്യാന്സര് രോഗികള്ക്ക് സൗജന്യ ചികിത്സ നല്കുന്ന മാഞ്ചസ്റ്റര് ക്രിസ്റ്റി ഹോസ്പിറ്റലിനായി ധനസമാഹരണം ലക്ഷ്യമിട്ടുള്ള യാത്രയാണ് പുതുവേലിയില് എത്തിയത്.
പുതുവേലി പെരുനിലത്തില് ബിജു പി. മണി, കരിങ്കുന്നം വടക്കേക്കര ഷോയ് ചെറിയാന്, സംക്രാന്തി കൊശാപ്പിള്ളില് സാബു ചാക്കോ, എരുമേലി നാകത്തുംകല് റെജി തോമസ് എന്നിവരാണ് സാഹസിക യാത്ര സംഘാംഗങ്ങള്.
വെളിയന്നൂര് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ......
പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടി എയാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും പരാതിയുണ്ട്.......
പദ്ധതിയോട് ശക്തമായ വിയോജിപ്പെന്നും നെൽപ്പാടം സംരക്ഷിക്കലാണ് വകുപ്പിന്റെ മുൻഗണനയെന്നും പി. പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ആറന്മുളയിലെ നെൽവയലുകൾ സംരക്ഷിക്കും. നിലവിൽ ഉള്ള നിയമങ്ങൾ അനുസരിച്ച് മാത്രേ കാര്യങ്ങൾ നടക്കൂ. ......
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്, ലോക രക്തദാനദിനത്തോട് അനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര ഷോറൂമുകളിലുമായി സംഘടിപ്പിച്ച മെഗാ ക്യാമ്പുകളില് നിന്നായി 2500 യൂണിറ്റ് രക്തമാണ് ശേഖരിച്ചത്. ......
എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് ഡോ. ഷംഷീർ വയലിൽ; പരിക്കേറ്റവർക്കും കുടുംബാംഗങ്ങളെ നഷ്ടമായ ഡോക്ടർമാർക്കും 20 ലക്ഷം; ആകെ ആറു കോടി രൂപയുടെ സഹായ പാക്കേജ്
ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായ ദുരന്തം ഞെട്ടിപ്പിക്കുന്നതെന്നും മെഡിക്കൽ സമൂഹം ഒറ്റക്കെട്ടായി ദുരന്ത ബാധിതർക്ക് ഒപ്പമെന്നും മെഡിക്കൽ പഠന കാലത്തെ ഹോസ്റ്റൽ ജീവിതം ഓർമ്മിപ്പിച്ച് ഡോ. ......
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ (റെഡ് സോൺ) മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, എയ്റോ മോഡലുകൾ, പാര ഗ്ലൈഡറുകൾ, ആളില്ലാ വ്യോമ സംവിധാനങ്ങൾ (UAS), ഡ്രോണുകൾ, പവർ ഹാൻഡ് ഗ്ലൈഡറുകൾ, ലേസർ രശ്മികൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയുടെ ഉപയോഗം നിരോധിച്ച് എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉത്തരവിട്ടു.
വിമാനത്താവള ഡയറക്ടർ, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി, ആലുവ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ......
കൊച്ചി : സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) പുതിയ സെക്രട്ടറിയായി ഡോ. ടി.ആർ.......
കൊച്ചി : പ്രവര്ത്തനത്തിന്റെ എട്ടാം വാര്ഷികം ആഘോഷിക്കുന്ന കൊച്ചി മെട്രോ ഇന്ന് നഗര ഗതാഗത സേവന ദാതാവ് എന്നതില് നിന്ന് സംസ്ഥാനത്തെയും രാജ്യത്തെയും അടിസ്ഥാന സൗകര്യവികസനത്തിലെ ശക്തമായ ഒരു ബ്രാന്ഡായി ഉയര്ന്നിരിക്കുന്നു. കൊച്ചിയില് വിജയകരമായി മെട്രോ റെയിലും വാട്ടര് മെട്രോയും സ്ഥാപിച്ച കെ.എം.ആര്.എല് ഇന്ന് തിരുവനന്തപുരത്തും കോഴിക്കോട്ടും അത് ആവര്ത്തിക്കാനൊരുങ്ങുകയാണ്. ......
കൊച്ചി - അതിവർഷവും കടൽ ക്ഷോഭവും മൂലം കഷ്ടപ്പെടുന്ന ജില്ലയിലെ തീരദേശനിവാസികൾക്ക് ആവശ്യമായ സഹായം എത്തിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി സിറ്റി ജില്ലാ നേതൃയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ നടക്കുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അപര്യാപ്ത മൂലം തീര നിവാസികളുടെ ദുരിതം വർധിച്ചിരിക്കുകയാണ്. ജില്ലാ കളക്ടർ എത്രയും വേഗം പ്രശ്നത്തിൽ ഇടപെട്ട് അവർക്ക് ആശ്വാസം പകരണമെന്നും യോഗം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന യോഗം സംസ്ഥാന വക്താവ് കെ.വി.എസ്. ......
കൊച്ചി : കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംനി അസോസിയേഷൻ കൊച്ചി ചാപ്റ്റർ ഭാരവാഹികളായി റോയ് മാത്യു മണപ്പള്ളിൽ (പ്രസിഡന്റ്) ഡോ.തോമസ് വറുഗീസ്, അലക്സ് ആറ്റപ്പള്ളി, പി.ആർ. അജയകുമാർ (വൈസ് പ്രസിഡന്റുമാർ) ജോർജ് മാത്യു (ജനറൽ സെക്രട്ടറി) തോമസ് റോയ്, ഷാജി എസ്, ജെസി വറുഗീസ് (ജോയന്റ് സെക്രട്ടറിമാർ) പി.എ. ......